ചാവറ അനുസ്മരണം

ചരിത്ര പ്രസിദ്ധ മരിയൻ -ചാവറ തീർത്ഥാടന കേന്ദൃരമായ പള്ളിപ്പുറം ഫൊറവന പള്ളിയിൽ ഇന്ന് ചാവറ അനുസ്മരണം നടത്തി വൈകിട്ട് 5 ന് റവ ഫാ ജോൺ ജെ ചാവറ വിശുദ്ധ കുർബാനയും റവ ഫാ ലൂക്ക ചവറ CMI ചാവറ അനുസ്മരണ സന്ദേശവും നൽകി

Leave a Reply