നൊവേന എട്ടാം ദിവസം

പരിശുദ്ധ പള്ളിപ്പുറത്തമ്മയുടെ എട്ടാം ദിവസത്തെ നൊവേനക്കു സെന്റ് മേരീസ് ഫൊറോന ചർച് മുൻ അസിസ്റ്റന്റ് വികാരി റവ ഫാദർ അഗസ്റ്റിൻ മൂഞ്ഞേലി കാർമികത്വം വഹിച്ചു.

Leave a Reply