നൊവേന ഒൻപതാം ദിവസം

പരിശുദ്ധ പള്ളിപ്പുറത്തമ്മയുടെ തിരുനാളിനോട് അനുബന്ധിച്ചുള്ള ഒൻപതാം ദിവസത്തെ നോവേനക്കു സെന്റ് മേരീസ് ഫൊറോന പള്ളി മുൻഅസിസ്റ്റന്റ് വികാരി വെരി റവ ഫാദർ ഡായി കുന്നത്ത് കാർമികത്വം വഹിച്ചു. യുവ ജനങ്ങളെ പള്ളിയോട് കൂടുതൽ അടുപ്പിക്കാൻ ഒത്തിരി ശ്രമിക്കുകയും അതിലൂടെ ഒത്തിരി നല്ല വ്യക്തികളെ ഇടവകയ്ക് പ്രദാനം ചെയ്യുകയും ചെയ്ത അച്ഛന് ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു

Leave a Reply