പള്ളിപ്പുറം പള്ളി തിരുനാൾ വെസ്പര തത്സമയം

ചരിത്രപ്രസിദ്ധമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറാനെ പള്ളി 2019 ലെ തിരുനാൾ വെസ്പരയുടെ തിരുക്കർമ്മങ്ങൾ ആഗസ്റ്റ് 14 ആം തീയതി വൈകിട്ട് 4.30 നു ആരംഭിക്കുന്നു. എല്ലാവർക്കും തത്സമയം പെരുന്നാൾ താഴെ ഉള്ള ലിങ്കിൽ കാണുവാൻ സാധിക്കും

Leave a Reply