പ്രിയപ്പെട്ട കുര്യാക്കോസ് കാട്ടുതറ അച്ഛന് ആദരഞ്ജലികളോടെ

പഞ്ചാബിലെ ജലന്ധർ രൂപതയിൽ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മരണപ്പെട്ട പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി ഇടവകാംഗം ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാരം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു.

Leave a Reply