സ്ഥാനക്കാരുടെ തിരഞ്ഞെടുപ്പ് ദിനം

പരിശുദ്ധ പള്ളിപ്പുറത്തമ്മയുടെ തിരുനാളിന്റെ പന്ത്രണ്ടാം ദിനമായ ഇന്ന്. രണ്ടായിരത്തിപത്തൊന്പത്തിലേക്കുള്ള സ്ഥാനക്കാരെ തിരഞ്ഞെടുത്തു. വൈകിട്ടു നടന്ന തിരുക്കർമങ്ങൾക് KCYM മുൻ അസിസ്റ്റന്റ് ഡയറക്ടർ റവ ഫാദർ ജെറിൻ പാലത്തിങ്കൽ കാർമികത്വം വഹിച്ചു.

Leave a Reply