പള്ളിപ്പുറം പള്ളി തിരുനാൾ തത്സമയം

Posted Leave a comment

ചരിത്രപ്രസിദ്ധമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറാനെ പള്ളി 2019 ലെ തിരുനാൾ എല്ലാവർക്കും തത്സമയം താഴെ ഉള്ള ലിങ്കിൽ കാണുവാൻ സാധിക്കും

പള്ളിപ്പുറം പള്ളി തിരുനാൾ വെസ്പര തത്സമയം

Posted Leave a comment

ചരിത്രപ്രസിദ്ധമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറാനെ പള്ളി 2019 ലെ തിരുനാൾ വെസ്പരയുടെ തിരുക്കർമ്മങ്ങൾ ആഗസ്റ്റ് 14 ആം തീയതി വൈകിട്ട് 4.30 നു ആരംഭിക്കുന്നു. എല്ലാവർക്കും […]

പള്ളിപ്പുറം തിരുനാൾ കൊടിയേറ്റം തത്സമയം

Posted Leave a comment

ചരിത്രപ്രസിദ്ധമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറാനെ പള്ളി 2019 ലെ തിരുനാൾ കൊടിയേറ്റത്തിന്റെ തിരുക്കർമ്മങ്ങൾ ആഗസ്റ്റ് 11ആം തീയതി വൈകിട്ട് 4.30 നു ആരംഭിക്കുന്നു. എല്ലാവർക്കും തത്സമയം […]

പ്രിയപ്പെട്ട കുര്യാക്കോസ് കാട്ടുതറ അച്ഛന് ആദരഞ്ജലികളോടെ

Posted Leave a comment

പഞ്ചാബിലെ ജലന്ധർ രൂപതയിൽ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മരണപ്പെട്ട പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി ഇടവകാംഗം ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാരം സെന്റ് മേരീസ് ഫൊറോന […]

സ്ഥാനക്കാരുടെ വാഴ്ച ദിനം

Posted Leave a comment

പരിശുദ്ധ പള്ളിപ്പുറത്തമ്മയുടെ തിരുനാളിന്റെ പതിമൂന്നാം ദിനമായ സ്ഥാനക്കാരുടെ വാഴ്ച ദിനത്തിൽ തിരുക്കർമങ്ങൾക് പത്തനംതിട്ട രൂപത മെത്രാൻ മോസ്റ്റ് റവ ഡോ സാമുവേൽ മാർ ഐറിനിയുസ് കാർമികത്വം വഹിച്ചു

സ്ഥാനക്കാരുടെ തിരഞ്ഞെടുപ്പ് ദിനം

Posted Leave a comment

പരിശുദ്ധ പള്ളിപ്പുറത്തമ്മയുടെ തിരുനാളിന്റെ പന്ത്രണ്ടാം ദിനമായ ഇന്ന്. രണ്ടായിരത്തിപത്തൊന്പത്തിലേക്കുള്ള സ്ഥാനക്കാരെ തിരഞ്ഞെടുത്തു. വൈകിട്ടു നടന്ന തിരുക്കർമങ്ങൾക് KCYM മുൻ അസിസ്റ്റന്റ് ഡയറക്ടർ റവ ഫാദർ ജെറിൻ പാലത്തിങ്കൽ […]

കൊടിയേറ്റം

Posted Leave a comment

പരിശുദ്ധ പള്ളിപ്പുറത്തമ്മയുടെ തിരുനാളിനു കൊടിയേറി പള്ളിപ്പുറത്തിന് ഇനി ആഘോഷ രാവുകൾ. വിളിച്ചാൽ വിളികേൾക്കുന്ന പള്ളിപ്പുറത്തമ്മയുടെ തിരുനാളിനു ഇന്ന് കൊടിയേറി.

നൊവേന പത്താം ദിവസം

Posted Leave a comment

പരിശുദ്ധ പള്ളിപ്പുറത്തമ്മയുടെ പത്താം ദിവസത്തെ നോവേനക്കും ചാവറ പിതാവിന്റെ അനുസ്മരണത്തിനും മാണ്ഡ്യ രൂപത മെത്രാൻ അഭിവന്ദ്യ പിതാവ് മാർ ആന്റണി കരിയിൽ കാർമികത്വം വഹിച്ചു.

നൊവേന ഒൻപതാം ദിവസം

Posted Leave a comment

പരിശുദ്ധ പള്ളിപ്പുറത്തമ്മയുടെ തിരുനാളിനോട് അനുബന്ധിച്ചുള്ള ഒൻപതാം ദിവസത്തെ നോവേനക്കു സെന്റ് മേരീസ് ഫൊറോന പള്ളി മുൻഅസിസ്റ്റന്റ് വികാരി വെരി റവ ഫാദർ ഡായി കുന്നത്ത് കാർമികത്വം വഹിച്ചു. […]